നിര്‍മാണ ജോലി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്നത്.നിര്‍മാണ ജോലിയിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ ആമ്പുലന്‍സുകളില്‍ കോഴിക്കോട് ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോയി.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളു
Whatsapp Button works on Mobile Device only
Post a Comment