മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ കൈകോട്ട്പൊയിൽ താളിപ്പറമ്പ് റോഡ് സംരക്ഷണഭിത്തിയുടെ പ്രവർത്തിഉദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു. ശശി മാങ്കുന്നുമ്മൽ.ടി കെ സുധീരൻ.ടി പി ജബ്ബാർ.അനി കാരാട്ട്. മുജീബ് കീലത്ത്പുൽപ്പറമ്പിൽ.അനു സുബ്രഹ്മണ്യൻ. എന്നിവർ സംബന്ധിച്ചു
Post a Comment