Feb 12, 2022

ഫുട്ബോൾ ടൂർണ്ണ മെന്റ് ആരംഭിച്ചു


മുക്കം. കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ കോസ്കോ ആർട്സ് & സ്‌പോർട്സ് ക്ലബ്ബ്‌ അണ്ടർ 16 ഫുട്ബോൾ ടൂർണ്ണ മെന്റ് സംഘടിപ്പിച്ചു. കോസ്കോ ക്ലബ്ബ്‌ പ്രസിഡന്റ് ജംഷിദ് ഒളകര കളിക്കാരെ പരിജയപ്പെട്ട് ഉദ്ഘാടനം ചെയ്തു.അസ്‌ക്കർ പപ്പാട്ട്. ജലീൽ തെക്കേടത്ത്. എന്നിവർ അനുഗമിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only