മുക്കം:ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് യുദ്ധ വിരുദ്ധ ജ്വാല സംഘടിപ്പിച്ചു.
_ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ അധ്യക്ഷംവഹിച്ചു._
_ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ പൊറ്റശ്ശേരി സ്വാഗതവും അരുൺ കൂടരഞ്ഞി,സന്ദീപ് വാഴക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു._
_നിഷാദ് വീചി ,നവീൻ കുര്യൻ, മുന്തിർ സി.എം.ആർ,നിഷാദ് മുക്കം,കൃഷ്ണാഞ്ചന,അജ്മൽ യു.സി ജംഷിദ് ഒളകര,സജേഷ് പെരുമ്പടപ്പ് ,സവിജേഷ് മണാശ്ശേരി,ജലീൽ മുക്കം,സുഭാഷ് മണാശ്ശേരി,ശിവദാസൻ തെച്യാട്, സലീം പാലംപടിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി._
Post a Comment