44 ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് മുക്കം. സംഘടിപ്പിച്ച. വൺ ഡേ സിക്സസ് ഫുട്ബോൾ ടൂർണ്ണമെന്റ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു (DYS P സന്തോഷ് സാർ നാദാപുരം) മുഖ്യാഥിതി ആയ ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ. ജംഷിദ് ഒളകര. കെ.കെ നൗഷാദ്. എം ദിവ്യ. (മുൻ വാർഡ് മെമ്പർ) (അബ്ദു തരിപ്പയിൽ മുനീർ. സലാം കാരമൂല. ബഷീർ കാരശ്ശരി. ആബിദ് സംസാരിച്ചു...
ഫൈനൽ വിജയി കൾക്ക്. കേരള അഗ്രോ ഇന്റസ്ട്രിയർ കോർപറേഷൻ ചെയർമാൻ. v കുഞ്ഞാലി ട്രോഫി വിതരണം ചെയ്തു...
Post a Comment