വേനൽക്കാലം ആയപ്പോൾ ചൂടുകൂടുകയും പുഴയിലെ വെള്ളം നിത്യേനെ കുറഞ്ഞുവരികയും ചെയ്ത സാഹചര്യത്തിൽ കാരാട്ട് കോളനി, മാവണ്ണ, കാരമൂല പ്രദേശങ്ങളിലായി കിണറുകളിലൊക്കെ വെള്ളം കുറയുകയും കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യുന്നതിനാൽ വാർഡ് മെമ്പർ ശ്രീമതി ശാന്താദേവി യുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പ്രവർത്തകരും, പ്രദേശവാസികളും ചേർന്ന് കാരമൂല-കാരാട്ട് വെൻറ് പൈപ്പ് പാലത്തിനടിയിൽ മണൽ ചാക്കുകൾ നിറച്ച് താൽക്കാലികമായി തടയണ നിർമിച്ചു.
Post a Comment