Feb 13, 2022

നടന്‍ ബഹുദൂറിന്റെ ഭാര്യ നിര്യാതയായി


ചെന്നൈ: പ്രശസ്ത സിനിമ നടനായിരുന്ന ബഹദൂറിന്‍റെ ഭാര്യ ജമീല (70) ചെന്നൈയിൽ നിര്യാതയായി.

മക്കൾ: സിദ്ദീഖ് പി. ബഹദൂർ, മുഹമ്മദ് പി. ബഹദൂർ, റുഖിയ. മരുമക്കൾ: രൂപ മുഹമ്മദ്, വിജയ്.

കോഴിക്കോട് മേനോത് ഹസ്സൻ അബ്ദുൽ കാദറിൻ്റെ മകളാണ്.

സഹോദരങ്ങൾ: അബ്ദുൽ ജലാൽ മുഹമ്മദ് ബാബു , മുഹമ്മദ്, അമീർ, കബീർ.

ചെന്നൈ തൗസൻ്റ് ലൈറ്റിസ് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only