കേരള സർക്കാർ അംഗീകാരത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം , ഹയർ സെക്കന്ററി തുല്യതാ കോഴ്സുകൾക്ക് കാരശേരി ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ അപേക്ഷ ക്ഷണിച്ചു.
പതിനേഴ് വയസ് തികഞ്ഞ് മിനിമം ഏഴാം തരം വിജയിച്ചവർക്കും ,എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചവർക്കും പത്താം തരം തുല്യത കോഴ്സിന് അപേക്ഷിക്കാം.
പത്താം തരം വിജയിച്ചവർക്കും, പ്രീഡിഗ്രി, പ്ലസ്ടു പരാജയപ്പെട്ടവർക്കും ഹയർസെക്കൻഡറി തുല്യതാ കോഴ്സിനും അപേക്ഷിക്കാവുന്നതാണ്. ഇരുപത്തിരണ്ട് വയസ് പൂർത്തിയായിരിക്കണം.
വിശദവിവരങ്ങൾക്ക
9846674181
അവസാന തീയതി : ഫെ: 28
Post a Comment