അലൻ പ്രസാദിനെ ഒന്നാം വാർഡ് കുമാരനെല്ലൂർ തടപ്പറമ്പ് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര ഉപഹാരം സമർപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ആബിദ് കാളിയേടത്ത് , കലം കൊമ്പൻ മുഹമ്മദ് , കാരി സൈതലവി, സി മുഹമ്മദ് പട്ടാമ്പി അബു എന്നിവർ പങ്കെടുത്തു.
Post a Comment