തോട്ടുമുക്കം, കാലന്തൻ കുട്ടി കോട്ടയിൽ മരണപെട്ട വിവരം എല്ലാവരെയും അറിയിക്കുന്നു.
മയ്യത്ത് നമസ്കാരം
മയ്യത്ത് നമസ്കാരം 11(10/02/2022) മണിക്ക് തോട്ടുമുക്കം ജുമുഅ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.
ഭാര്യ
പരേതയായ അയിഷ
മക്കൾ
അബ്ദുൽ അലി,
സക്കീർ,
ഷഹർബാൻ,
ഹനീഫ,
മൈമൂന,
നിഷാദ്
മരുമക്കൾ
സുഹ്‌റ,
സൗദ,
ബഷീർ,
നദീറ,
മുബഷിറ
Post a Comment