Feb 11, 2022

എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്


കണ്ണൂർ: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്. കണ്ണൂർ മമ്പറത്തിനടുത്ത് ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എം വി ജയരാജൻ്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. ഗുരുതരമല്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only