കൊയിലാണ്ടിയിൽ പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വാലൻ്റെൻസ് ദിനത്തിലാണ് സംഭവം. പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി.
Post a Comment