ഈ ഫോട്ടോയിൽ കാണുന്ന തിരുവമ്പാടി അങ്ങാടിയിലും പരിസരത്തുമായി പഴയ സാധനങ്ങൾ എടുത്ത് വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ജോസ് എന്നയാളെ ഇന്നലെ (18-02-2022) താഴെ തിരുവമ്പാടി റോഡിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി.
സുമാർ 18 വർഷം മുമ്പ് തിരുവനന്തപുരം മാർത്താണ്ഡത്തിൽ നിന്നും വന്നതാണെന്ന് പറയപെടുന്നു
ഇയാളുടെ മൃതശരീരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇയാളെക്കുറിച്ച് ഇയാളുടെ ബന്ധുമിത്രാദികളെ കുറിച്ചോ അറിയുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുക.
തിരുവമ്പാടി പോലീസ് സ്റ്റേഷൻ: 04952252038
സ്റ്റേഷൻ ഓഫീസർ: 9497947245
സബ് ഇൻസ്പെക്ടർ: 9497980793
Post a Comment