മുക്കം: കാരശ്ശേരി ചോണാട് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊടിയത്തൂർ സ്വദേശി സൈനുൽ ആബിദ് സുല്ലമിയാണ് മരണപ്പെട്ടത് ടിപ്പറിനടിയിൽ കുടുങ്ങിയ ഇദ്ദേഹത്തിൻ്റെ തലയിലൂടെ ചക്രം കയറിയിറങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ചോണാട് അങ്ങാടിക്ക് സമീപം അൽപ്പം മുൻപാണ് അപകടം നടന്നത്
Post a Comment