മുക്കം : കാരശ്ശേരിരണ്ടാം വാർഡ് മെമ്പർ ,(ജംഷീദ്ഒളകരയുടെ)ആഹ്വാന പ്രകാരം വാർഡിലെ മുഴുവൻ ഇലക്ട്രിക് പോസ്റ്റുകളിലും ലൈറ്റ് ഏർപ്പെടുത്തുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് ജനങ്ങൾ ഏറ്റെടുത്തു. നെല്ലിക്കൂത്ത് സ്ഥാപിച്ചത് സുധീർ ഖാൻ ഫൈസി ഉദ്ഘാടനം ചെയ്തു. യൂനുസ് മാസ്റ്റർ. ജംഷിദ് ഒളകര. ജമാൽ കുറാബ്ര. മജീദ് എളേടത്ത്. സൈതലവി കാരി എന്നിവർ സംബന്ധിച്ചു
Post a Comment