കുമാരനെല്ലൂർ .അറിവ് കൊണ്ടും ഓർമശക്തി കൊണ്ടും ഇന്ത്യയിൽ തന്നെ ഒന്നാമനായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ പുനത്തിൽ ലാലു പ്രസാദ് അതുല്യ ദമ്പതികളുടെ മകൻ അലൻ പ്രസാദിനെ ആദരിച്ചു . LDF വാർഡ് കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന പരിപാടിയിൽ CPIM തിരുവമ്പടി ഏരിയ സെക്രട്ടറി VK വിനോദ് ഉപഹാരം സമർപ്പിച്ചു. അബ്ദുള്ള കുമാരനെല്ലുർ ,TP റഷിദ് ,രാജിത മുത്തേടത്ത് , ശ്രുതി കമ്പളത്ത് , അജയഘോഷ് , മാനു , വേലായുധൻ ,സിദ്ധിഖ് , ഷൈജു, കുഞ്ഞുമോൻ , മുഹമ്മദ് ഷഫിഖ് , ലിൻഷ, സാജിദ്, സോമൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Post a Comment