കൂടരഞ്ഞി:കൂടരഞ്ഞി കൃഷിഭവനു മുമ്പിൽ ഒ ഐ ഒ പി (0.I.0.P) മൂവ്മെന്റ് നാളികേര സംഭരണത്തിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ചും സംഭരണവില 32 - ൽ നിന്ന് 40/- രൂപയായിവർദ്ധിപ്പിക്കണമെന്നും ഓരോ പഞ്ചായത്തിലും സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധ ധർണ നടത്തി.
യോഗത്തിൽ മനുപൈമ്പിള്ളിൽ, ജെയിംസ് മറ്റത്തിൽ, അംബ്രോസ്, ജോസ് മുള്ളനാനിക്കൽ, ഫ്രാൻസിസ് പുന്നക്കുന്നേൽ, എന്നിവർ പ്രസംഗിച്ചു. സന്തോഷ് പൂവാറൻതോട്, ഷാജി മരഞ്ചാട്ടി. ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകി.
Post a Comment