Mar 28, 2022

പുന്നക്കലിൽ കാർ പുഴയിലേക്ക് വീണു അപകടം. 4 പേർക്ക് പരിക്ക്


തിരുവമ്പാടി :- പുന്നയ്ക്കൽ വഴിക്കടവ് പാലത്തിൽ നിന്നും കാർ നിയന്ത്രണം വിട്ടു പുഴയിലേയ്ക്ക് മറിഞ്ഞു.

തിരുവമ്പാടി ഭാഗത്തു നിന്നും പുന്നയ്ക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ 5 പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only