മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ പെട്ട മലാംകുന്ന് - കണ്ണാട്ട് കുഴി-ഓടത്തെരു റോഡിന്റെ സംരക്ഷണഭിത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VP . സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിതാ രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ MA സൗദ ടീച്ചർ എന്നിവർ സംസാരിച്ചു. pp ശിഹാബുദ്ധീൻ സ്വാഗതവും സമാൻ ചാലൂളി നന്ദിയും പറഞ്ഞു.
Post a Comment