കൊല്ലം ചടയമംഗലത്ത് ഇരുപത് കാരിയെ വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഒരു വർഷം മുമ്പ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മിയാണ് മരിച്ചത്ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം.
ഭർത്താവ് ഹോട്ടൽ നടത്തിവരികയാണ്.ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment