Mar 26, 2022

എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചു; നാല് യുവാക്കൾ പിടിയിൽ


തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചു. പെൺകുട്ടിയുടെ പരാതിയിൽ നാല് യുവാക്കൾ അറസ്റ്റിൽ.

ഒറ്റപ്പാലം സ്വദേശികളായ ഫർഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ്, കല്ലമ്പലം സ്വദേശി അൽ അമീൻ എന്നിവരാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം റൂറൽ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only