മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് "എയിം 2022" സംഘടിപ്പിച്ചു. ജെ.സി.ഐ. കാരശ്ശേരി പ്രസിഡന്റ് അനസ് എടാരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. ഹബീബ് കമ്പകോടൻ, നിഷാദ് വീച്ചി, അലിവാഹിദ്, മുജീബ് കീലത്ത് പുൽപ്പറമ്പിൽ. ശശി മാങ്കുന്നുമ്മൽ, പി സദക്കത്തുള്ള എന്നിവർ നേതൃത്വം നൽകി
Post a Comment