മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ പി ടി സുബൈറും കുടുംബവും വീട്ട് വളപ്പിൽ നട്ട പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. പി ടി സുബൈർ. എപി ഉമ്മർ. മുഹമ്മദ് ചതുകൊടി.മുഹമ്മദ് കലകൊമ്പൻ.കെപി ശുകൂർ. സി റാജിദ്. പി സഫ്വാൻ. പിടി അഷ്‌റ.ആദിൽ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment