തിരുവമ്പാടി (കോഴിക്കോട്): തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ സെക്രട്ടറി പേഴുംകാട്ടിൽ തോമസ് (85) അന്തരിച്ചു.
സംസ്കാരം നാളെ (28-03-2022- തിങ്കൾ ) രാവിലെ 10:30 - ന് കല്ലുരുട്ടിയിൽ മരുമകൻ നടുപ്പറമ്പിൽ ബിജോയിയുടെ ഭവനത്തിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി അക്കൗണ്ടന്റ് ആയി ദീർഘകാലം സേവനം ചെയ്തിരുന്നു.
ഭാര്യ: ചിന്നമ്മ കല്ലാനോട് താമരക്കാട്ടിൽ കുടുംമ്പാംഗം.
മക്കൾ: പരേതനായ ഷാജു, പരേതയായ ഷീജ, ഷൈനി, ഷാലറ്റ്
മരുമക്കൾ : ജോസുകുട്ടി വട്ടവയലിൽ (തേക്കും കുറ്റി), വിൽസൺ കാഞ്ഞിരത്തുംചാലിൽ (സീനിയർ മാനേജർ ഡി എച് എൽ -ചെന്നൈ, )
ബിജോയി നടുപ്പറമ്പിൽ - (വിജിലൻസ് , കോഴിക്കോട്).
ഭൗതിക ദേഹം കല്ലുരുട്ടിയിൽ മരുമകൻ നടുപ്പറമ്പിൽ ബിജോയിയുടെ ഭവനത്തിൽ.
Post a Comment