വേനൽ കനക്കുന്ന സാഹചര്യത്തിൽ DYFI സംസ്ഥാന വ്യാപകമായി ആരംഭിച്ച 'സ്നേഹമൊരു കുമ്പിൾ' ദാഹജല പന്തലിന് തുടക്കമായി. DYFI കാരശ്ശേരി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടപ്പറമ്പിൽ സജ്ജീകരിച്ചിട്ടുള്ള കുടിവെള്ള സംവിധാനം DYFI ജില്ല സെക്രട്ടറിയേറ്റ് അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് വിപിൻ കാരമൂല ,
CPIM കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയംഗം അജയഘോഷ് , മേഖല സെക്രട്ടറി സിജിൻ കപ്പാല , ബ്ലോക്ക് കമ്മിറ്റിയംഗം വിജിഷ സന്തോഷ്, മേഖല ട്രഷറർ ഷഫീഖ് തടപ്പറമ്പ്. മേഖല കമ്മിറ്റി അംഗങ്ങളായ സൽമാൻ തടപ്പറമ്പ്, നൗഫൽ, ആര്യ , അമേഘ,
DYFI തടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് സഫ്‌വാൻ , യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment