സർവ്വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരേയും പോലീസുകാരെയും തടഞ്ഞ് പ്രതിഷേധക്കാർ.
പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും. സ്ത്രീകൾ ഉൾപ്പടയുള്ള സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമം.
സിൽവർ ലൈൻ സർവ്വേ കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയെന്ന് നാട്ടുകാർ.
ജീവൻകൊടുത്തും ഇതിനെതിരെ പ്രതികരിക്കുമെന്ന് പ്രതിഷേധക്കാർ.
Post a Comment