അഗ്രികൾച്ചറൽ അസിസ്റ്റന്റ് ആയി PSC നിയമനം ലഭിച്ച ശ്രീലക്ഷ്മി പി ബി ക്ക് (D/O ബാലകൃഷ്ണൻ പി പി) DYFI കാരശ്ശേരി നോർത്ത് മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരം DYFI ബ്ലോക്ക് വൈസ് പ്രസിഡന്റ് വിപിൻ കാരമൂല കൈമാറി. DYFI കാരശ്ശേരി നോർത്ത് മേഖല ട്രഷറർ ഷഫീഖ് തടപ്പറമ്പ്, മേഖല ജോ സെക്രട്ടറി പുഷ്‌കിൻ സി എം,മേഖല കമ്മിറ്റി അംഗങ്ങളായ വൈശാഖ്,ജിതിൻ ദാസ്.
DYFI കാരമൂല വെസ്റ്റ് യൂണിറ്റ് ജോ.സെക്രട്ടറി അജയ് സുരേന്ദ്രൻ,ബിജുൻ കെ പി,എന്നിവർ പങ്കെടുത്തു.
Post a Comment