കാരശ്ശേരി: KSU തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ സമ്പൂർണ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം നടക്കപ്പെട്ടു. കാരശ്ശേരി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നഗറിൽ നടന്ന പരുപാടി നിയോജക മണ്ഡലം KSU പ്രസിഡന്റ് അമൽ തമ്പിയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘടനം ചെയിതു. KSU ജില്ല പ്രസിഡന്റ് വി. ടി നിഹാൽ മുഖ്യാതിഥിയായിരുന്നു..
സമാപന സമ്മേളവും, വിവിധ മത്സര വിജയികൾക്ക് സമ്മാനദാനവും, ആദരിക്കൽ ചടങ്ങും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘടനം ചെയിതു.. വിവിധ മണ്ഡലങ്ങളെയും, യൂണിറ്റുകളുടെയും പ്രതിനിധാനം ചെയ്തു 110 പ്രതിനിധികൾ ക്യാമ്പിൽ സംബന്ധിച്ചു...
എം. ടി അഷ്‌റഫ്, വി. എൻ ജംനാസ്, മുഹമ്മദ് ദിഷാൽ, സുഫിയാൻ ചെറുവാടി,ജംഷിദ് ഒളക്കര, റീന പ്രകാശ്, അലക്സ് തോമസ്, ഷാനിബ് ചോണാട്, സത്യൻ മുണ്ടയിൽ, നിഷാദ് വീച്ചി,ജുനൈദ് പാണ്ടികശാല,റഹ്മത്തുള്ള,കുഞ്ഞാലി മമ്പാട്ട്, തുടങ്ങിയവർ സംസാരിച്ചു..
പരുപാടിക്ക് ഫായിസ് കെ.കെ, ശരത് കൊടിയത്തൂർ, നിജാസ് അഹമ്മദ്, ഷാമിൽ അടിവാരം, ഷോൺ മർക്കോസ്, അഭിജിത്
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തനുദേവ് കെ.പി സ്വാഗതവും, അമൽ രാജ് നന്ദിയും പറഞ്ഞു..
Post a Comment