KSU തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പക്ഷികൾക്കും, പറവകൾക്കും കൊടുംവേനലിൽ കുടിക്കാൻ വെള്ളം ലഭ്യമാകുന്ന ജീവജലം പരുപാടി നിയോജക മണ്ഡലം തലത്തിൽ വീടുകളിൽ നടപ്പാക്കുന്നു. മരത്തിൽ, പറമ്പിൽ വിവിധ പാത്രങ്ങളിൽ വെള്ളം നിറച്ച് വെച്ച് കൊടും വേനലിൽ പക്ഷികൾക്കും പറവകൾക്കും ആശ്വാസമേകുന്നയാണ് ജീവജലം പദ്ധതി..
നിയോജക മണ്ഡലം തല ഉദ്ഘാടനം കൊടിയത്തൂരിൽ UDF തിരുവമ്പാടി നിയോജക മണ്ഡലം ചെയർമാൻ കെ. ടി മൻസൂർ നിർവഹിച്ചു
Post a Comment