ആരുടെയും സഹായമില്ലാതെ കഷ്ട്ടപാടുകളും അതിലേറെ എതിർപ്പുകളും സഹിച്ച് നിലനിൽപ്പില്ലാതെ ഏറെ കാലം വലഞ്ഞ് ഒടുവിൽ
ഒരു കടുത്ത തൊഴിൽ മേഖല തിരഞ്ഞെടുത്ത് അത് കേരളമാകെ വ്യാപിപ്പിച്ച് കുറേ പേർക്ക് ജോലിയും നൽകി വെല്ലുവിളികളെ അതിജീവിച്ചു പോരുന്ന ഒരു വനിതയുണ്ട് നമ്മുടെ മണാശ്ശേരിയിൽ.
അതും മുൻകാല KSU പ്രവർത്തകയും തികഞ്ഞ കോൺഗ്രസ്സ് സനേഹിയുമായൊരാൾ അത് മറ്റാരുമല്ല കുഴൽക്കിണർ കുഴിക്കുന്ന മേഖലയിൽ കേരളത്തിലെ ഏക വനിതയായ ഷീജ കുറേ ഏറെയുണ്ട് ഇദ്ദേഹത്തെ കുറിച്ച് പറയുവാൻ
ലോക വനിതാ ദിനത്തിൽ മണാശ്ശേരി യൂത്ത് കോൺഗ്രസ്സ് ഇവരെ ആദരിച്ചു
യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സവിജേഷ് മണാശ്ശേരി അദ്യക്ഷത വഹിച്ച ചടങ്ങിൽ മണാശ്ശേരി കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ
രവി, ബൈജു, സന്ദീപ് വാഴകാടൻ, സുഭാഷ്,
സിൻജിത്ത് ,ജംഷീർ എന്നിവർ സംസാരിച്ചു
Post a Comment