മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറയില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. 57 പേര്‍ക്ക് പരിക്ക്. വഴിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബത്തേരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍ ഭാഗം തകര്‍ന്നു. സ്വകാര്യ ബസ്സിനും സാരമായ കേടുപാടുകളുണ്ട്. പരിക്കേറ്റയാത്രക്കാരെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വഴിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബത്തേരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുമാണ് അപകടത്തില്‍ പെട്ടത്.
സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍ ഭാഗം തകര്‍ന്നു. സ്വകാര്യ ബസ്സിനും സാരമായ കേടുപാടുകളുണ്ട്.
പരിക്കേറ്റയാത്രക്കാരെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment