Apr 8, 2022

കൂടരഞ്ഞി ഈന്തുങ്കൽ എലിക്കുട്ടി (79) നിര്യാതയായി


കൂടരഞ്ഞി: പരേതനായ ഈന്തുങ്കൽ വർഗീസിന്റെ ഭാര്യ എലിക്കുട്ടി (79) നിര്യാതയായി.

മക്കൾ:ലിസി, സെലി, ബിജു, സിന്ധു (സിസ്റ്റർ, CSC ഇരുട്ടി )
റീന(സിസ്റ്റർ, CMC നടവയൽ )റിൻസി,ഷിജോ

മരുമക്കൾ:ഷീബ, ഡോണിയ, വിൽസൻ, ടോമി,സുനിൽ

സംസ്കാരംനാളെ (9/4/2022 ശനി)
രാവിലെ 9.30 ന് കൂടരഞ്ഞി സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only