Apr 12, 2022

ശ്രീലക്ഷ്മിയെ അനുമോദിച്ചു


കാരശ്ശേരി കുമാരനെല്ലൂർ :
അഗ്രികൾച്ചർ അസിസ്റ്റൻ്റ് ആയി PSC നിയമനം ലഭിച്ച പുളിക്കപ്പറമ്പിൽ ശ്രീലക്ഷ്മിയെ രണ്ടാം വാർഡ് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

 വാർഡ്മെമ്പർ ജംഷീദ്ഒളകര ഉപഹാര സമർപ്പണം നടത്തി. 
ടി.പി. ജബ്ബാർ, ടി.കെ. സുധീരൻ, നിഷാദ്   വീച്ചി, ശിവരാജൻ താളിപ്പറമ്പിൽ, വേലായുധൻ പുളിക്കപ്പറമ്പിൽ, റാജിദ് സി, മുനീർ ടി, ഉസ്സൈൻ പാണ്ടികശാല, മുഹാജിർ തുടങ്ങിയവർ ചടങ്ങിൽ  സംബന്ധിച്ചു. പുളിക്കപ്പറമ്പിൽ ബാലകൃഷ്ണൻ്റെയും ബേബി ബാലകൃഷ്ണൻ്റെയും മകൾ ആണ് ശ്രീലക്ഷ്മി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only