തൃശൂർ പീച്ചിയിൽ നവജാത ശിശു മരിച്ച നിലയിൽ. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയിലായിരുന്നു
കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പൊലീസ് പരിശോധിക്കുകയാണ്.
Post a Comment