Apr 23, 2022

കൂടരഞ്ഞി ടൗൺ നവീകരണം ഗതാഗതം ഭാഗികമായി തടസ്സപ്പെടും


കൂടരഞ്ഞി:കൂടരഞ്ഞി കുരിശുപളളി ജംഗ്ഷനിൽ ഇന്റർലോക്ക് പ്രവർത്തി നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

കുമ്പാറ മരഞ്ചാട്ടി ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കരിങ്കുറ്റി ബൈപാസ് വഴി കടന്നു പോകേണ്ടതാണ്
ടൗൺ വികസനത്തിന്റെ ഭാഗമായിട്ടാണ് പ്രവർത്തികൾ നടക്കുന്നത്. ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only