
ഫിലിം സൊസൈറ്റി ഭാരവാഹികളായി താഴെ പറയുന്നവരെതിരഞ്ഞെടുത്തു.
പ്രസിഡണ്ട് :ഡോ. മനോജ്
ജ:സെക്രട്ടറി : സലാം കാരമൂല
ട്രഷറർ :GN ആസാദ്
വൈസ് പ്രസിഡണ്ടുമാർ.
(N M ഹാഷിർ & KT മുഹമ്മദ്.)
ജോ : സെക്രട്ടറിമാർ : (മുക്കം വിജയൻ & ശശി മാസ്റ്റർ )
കോ-ഓർഡിനേറ്റർ. മാലിക് നാലകത്ത്.
യോഗത്തിൽ( ഡോക്ടർ മനോജ്) അധ്യക്ഷനായിരുന്നു. (മാലിക് നാലകത്ത്. സലാം കാരമൂല. N M ഹാഷിർ. മുക്കം വിജയൻ. നൗഷാദ് കൊടിയത്തൂർ. N അബ്ദുൽ സത്താർ. സുബ്രൻ ഓട മണ്ണിൽ GN ആസാദ്. തുടങ്ങിയവർ സംസാരിച്ചു.
Post a Comment