തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷനിൽ തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകള തമ്മിൽ ബന്ധിപ്പിക്കുന്ന തറി മറ്റം - കാരാട്ടുപാറ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവ്വഹിച്ചു.
14.63 ലക്ഷം രുപയുടെ ഫണ്ടാണ് അനുവദിച്ചത്. വാർഡ് മെമ്പർ ഷൈനി ബെന്നി ആധ്യക്ഷ്യം വഹിച്ചു. ഹനീഫ ആച്ച പറമ്പിൽ , മനോജ് തറപ്പിൽ , തോമസ് തറപ്പിൽ സജിത് കൂരാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Post a Comment