കാരശ്ശേരി:നോർത്ത് കാരശ്ശേരി ആനയാം കുന്ന് റോഡിൽ ആനയാം കുന്ന് ഭാഗത്ത് നിന്ന് നോർത്ത് കാരശ്ശേരി ദിശയിലേക്ക് വരുകയായിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. നിയന്ത്രണം വിട്ട വാഹനം തൊട്ടടുത്തുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.ഡ്രൈവറും സഹയാത്രികനും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Post a Comment