ശ്രീ.രാഹുൽ ഗാന്ധി എം.പി തന്റെ മണ്ഡലത്തിൽ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ (കൈത്താങ്ങ്) ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൽ പൊന്നാങ്കയത്തു നിർമ്മിച്ചു നൽക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു.
ഡി.സി സി. ജന:സെക്രട്ടറിമാരായ ബാബു കെ.പൈക്കാട്ടിൽ, ഗംങ്ങേഷ്, ജില്ലാ പഞ്ചായത്തു മെമ്പർ ബോസ് ജേക്കബ്ബ്, ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വഴെപ്പറമ്പിൽ,മൂക്കം നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി. ടി.ജെ കുര്യച്ചൻ , റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജിതിൻ പല്ലാട്ട് , ജുബിൻ മണ്ണുക്കുശുമ്പിൽ, ജോർജ്ജ് പാറേകുന്നത്ത്, ബാബു ജോൺ പേക്കുഴി, സോണി മണ്ഡപത്തിൽ,ജോസ് പുളിക്കാട്ട്, ഷിജു ചെമ്പനാനി, പൂരുഷൻ നെല്ലിമൂട്ടിൽ,ജോയിക്കുട്ടി ലൂക്കോസ്, പഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ. ബിന്ദു ജോൺസൺ, ലിസി സണ്ണി, ഷൈനി ബെന്നി, പി.സിജു, ലിബിൻ മണ്ണംപ്ലാക്കൽ സംബന്ധിച്ചു.
Post a Comment