Apr 27, 2022

ഷിറ്റോറിയൂ കരാട്ടെ കെ.ബി.കെ ഇന്റർനാഷ്ണൽ കേരളാ ചീഫ് ഇൻസ്ടക്ടർ & എക്സാമിനറായി നിയമനം ലഭിച്ച ജെയേഷ് സ്രാബിക്കലിനെ ആദരിച്ചു


തിരുവമ്പാടി. -ജപ്പാൻ ആസ്ഥാനമായി അന്തർദേശീയ അംഗീകാരത്തോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഷിറ്റോറിയൂ കരാട്ടെ കെ.ബി.കെ ഇന്റർനാഷ്ണൽ കേരളാ ചീഫ് ഇൻസ്ടക്ടർ & എക്സാമിനറായി നിയമനം ലഭിച്ച ജെയേഷ് സ്രാബിക്കലിനെ ലയൺസ് ഗവർണർ യോഹന്നാൻ മറ്റത്തിൽ തിരുവാമ്പാടി ലയൺസ് ഹാളിൽ വച്ച് ആദരിക്കുന്നു. ലയൺസ് ക്ലബ്  പ്രസിഡന്റ് അഡ്വ ജിമ്മി ജോർജ് , അഡ്മിനിസ്ട്രേറ്റർ T.J. ടോമി തറക്കുന്നേൽ , ട്രഷറർ സുജൻ കുമാർ കെ.പി.എന്നിവർ സമീപം.

Ln. Adv. Gimmy George
President.
9497081898

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only