Apr 18, 2022

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ
കൂമ്പാറ സെക്‌ഷൻ: കൂട്ടക്കര, മാങ്കയം, ഹെവൻകൂൾ

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ
തിരുവമ്പാടി സെക്‌ഷൻ: മേലേ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്‌ഫോർമറിൽനിന്നും മേലേ പൊന്നാങ്കയം ഭാഗത്തേക്ക്

രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ
പേരാമ്പ്ര സൗത്ത് സെക്ഷൻ: പള്ളിത്താഴ, പനക്കാട്, കൂത്താളി ഹൈസ്കൂൾ, കുഞ്ഞോത്ത് പാറ, വെള്ളപ്പാറക്കൽ, കേളൻമുക്ക്

രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ
മേപ്പയൂർ സെക്‌ഷൻ: അത്ത്യാട്ടിൽ, അണ്ടിച്ചേരി, കോരപ്പ്ര, മന്നാടി കോളനി, തറോൽ മുക്ക്, വടക്കുംമുറി
നടുവണ്ണൂർ സെക്‌ഷൻ: മുണ്ടോത്ത്, പാലോറ

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ
മേപ്പയ്യൂർ സെക്‌ഷൻ: മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ്, നടുക്കണ്ടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only