Apr 13, 2022

മരഞ്ചാട്ടി പാട്ടത്തിൽ മാത്യു നിര്യാതനായി


കൂടരഞ്ഞി:മരഞ്ചാട്ടി പാട്ടത്തിൽ മാത്യു (കൊച്ച്-63) നിര്യാതനായി

ഭാര്യ: സിസിലി കൂടരഞ്ഞി കുരുമ്പേൽ കുടുംബാംഗം.

മക്കൾ: ജിജു,ജിജി, ജിന്റോ

മരുമകൻ : റോയിൻസ് (തുഷാരഗിരി).

സംസ്കാരം:ഇന്ന്(13-04-2022) ഉച്ചക്ക് ഒരു മണിക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only