മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി രണ്ടാം വർഡിൽ വാഴ കന്ന് വിതരണം നടത്തി വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു . ടി കെ സുധീരൻ. ടി പി ജബ്ബാർ.രമേശ് പാറക്കൽ.ആബിദ് കുമാരനെല്ലൂർ. അനി കാരാട്ട്. യുകെ അംജദ്ഖാൻ.എൻ കെ മൂസ. എം ടി അലിഅക്ബർ. മൊയ്തീൻകോയ കൊള്ളിതൊടിക. ബാവ പഴംതോപ്പിൽ.എന്നിവർ സംബന്ധിച്ചു
Post a Comment