Apr 20, 2022

കോഴിക്കോട് ജില്ലയിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


രാവിലെ ഏഴര മുതൽ വൈകീട്ട് മൂന്ന് വരെ : മാവൂർ സെക്‌ഷൻ പരിധിയിൽ നൊച്ചിക്കാട്ടുകടവ്, ചെറൂപ്പ, ഊർക്കടവ്, ആയങ്കുളം പരിസരം, കണ്ണിപറമ്പ്, കായേരി, വില്ലേരിക്കുന്ന്, മുഴാപ്പാലം, കുനിയിൽക്കടവ്, കുറ്റിക്കടവ്

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ : മുക്കം സെക്‌ഷൻ പരിധിയിൽ ഗേറ്റുംപടി, തിരുവമ്പാടി എസ്റ്റേറ്റ്, കൂടങ്ങര മുക്ക്, കുമാരനെല്ലൂർ, മണ്ടാംകടവ്
തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ മേലെ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫോർമറിൽനിന്നും മേലെ പൊന്നാങ്കയം ഭാഗത്തേക്ക്. ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ അരീക്കൽ

നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ആഞ്ഞൊളിമുക്ക്, നടുവണ്ണൂർ എസ്.ബി.ഐ. പരിസരം, ഉപ്പൂത്തിമുക്ക്, ഖാദി ടവർ പരിസരം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ: നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ നെല്ലിക്കുന്ന്, ആന വാതിൽ

മേപ്പയ്യൂർ സെക്‌ഷൻ പരിധിയിൽ അത്തിആറ്റിൽ, അണ്ടിച്ചേരി, കോരപ്ര, മന്നാടി കോളനി, തറോൽ മുക്ക്. പത്തര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ: കക്കോടി സെക്‌ഷൻ പരിധിയിൽ കക്കോടി ബസാർ മുതൽ നായർ പീടിക ട്രാൻസ്ഫോർമർവരെ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only