വീടിന് മുറ്റത്തേക്ക് മണ്ണ് ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ എത്തിയത്.
മണൽ വയൽ കല്ലടിക്കുന്നിൽ ഷംനാദിനാണ് കുത്തേറ്റത്.കുത്തി പരിക്കേൽപ്പിച്ച അയൽവാസി ഫാരിസ് ഓടി രക്ഷപ്പെട്ടു.
വൈകീട്ട് 6.20 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഷംനാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Post a Comment