താമരശ്ശേരി: ചുരം ആറാം വളവിന് മുകളിൽ മലമുകളിൽ മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിച്ച് പരിക്കേറ്റ വണ്ടൂർ എളമ്പാറ ബാബുവിൻ്റെ മകൻ അഭിനവ് (20) മരണപ്പെട്ടു.
സുഹൃത്ത് അനീഷ് ചികിത്സയിലാണ്. ഇന്ന് ഉച്ചക്കായിരുന്നു അപകടം.
ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കും, ചികിത്സയിലുള്ള ഇരുവരും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
Post a Comment