കാരശ്ശേരി പരേതനായ കളത്തിങ്ങൽ അഹമ്മദ് ഹാജിയുടെ മകൻ കെ.സി. മുഹമ്മദ് ഹാജി (75) നിര്യാതനായി. കാരശ്ശേരിയുടെ പൊതുരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കെ. സി കാക്ക വർഷങ്ങളായി ജുമുഅ നിസ്കാരത്തിന് ഏറ്റവും ആദ്യം പള്ളിയിൽ എത്തുന്നത് പതിവാക്കിയ ആളായിരുന്നു.
ഭാര്യ: ഉമ്മയ്യ ഹജ്ജുമ്മ
മകൾ: കെ.സി.മുസ്തഫ (ചിക്കൻ സ്റ്റാൾ), മുജീബ് റഹ്മാൻ (ഇലക്ട്രിഷൻ), കെ.സി.മുനീർ (കെ.ടി.എർത്ത് മൂവീസ് കറുത്തപറമ്പ് ), കെ.സി.മുനിസ് (എൻ്റെ മുക്കം സന്നദ്ധ ), മുഹാജിർ (ഡ്രൈവർ), മുബശ്ശിർ ( RRTവളണ്ടിയർ), മുംതാസ്
സഹോദരങ്ങൾ:
കെ.സി.ഇസ്മായിൽ, കെ.സി.അബൂബക്കർ ഹാജി, കെ.സി. അബ്ദുൽ മജീദ് ഹാജി, പരേതനായ കെ.സി.അയ്യൂബ്
ജനാസ നിസ്കാരം *ഇന്ന് വൈകു: 5.30ന് കാരശ്ശേരി ജുമാ മസ്ജിദിൽ*
Post a Comment