കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍ ഇന്ന് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം നടത്തി.
DYFI ജില്ലാകമ്മിറ്റി മെമ്പർ സ:ഇ അരുൺ ഫ്ലാഗ് ഓഫ് ചെയ്തു.മെഡിക്കല്‍ കോളേജില്‍ DYFI ജില്ലാ പ്രസിഡന്റ് സ.
എൽ ജി ലിജീഷ് വിതരണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ ജാഫർ ശരീഫ്,മേഖല സെക്രട്ടറി അഖിൽ കെ പി
മേഖല പ്രസിഡന്റ് അനസ് ടി,അയൂബ് മാസ്റ്റർ,ഷൈജു എപി,ഇർഷാദ് കെ,രക്നീഷ്,അബി ഇ,നൗഷാദ് ടി,ശരത്ത് പി,ശരത് എടക്കണ്ടി,ഷാനു പാറക്കൽ,മജ്നു തുങ്ങിയവർ നേതൃത്വം നൽകി.
Post a Comment