20 ലിറ്റർ നാടൻ വാറ്റും 1000 ലിറ്റർ വാഷും വാഷ് ഉപകരണങ്ങളും പിടികൂടി.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് നടത്തിയ തിരുവമ്പാടി പഞ്ചായത്തിലെ തുമ്പക്കോട് മലയിൽ ആണ് തിരുവമ്പാടി പണി പുരോഗമിക്കുന്ന ഐടിഐക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൊപ്ര അട്ടിക്ക് ഉള്ളിൽ ആണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
വിഷു,ഈസ്റ്റർ ആഘോഷങ്ങൾക്ക് വില്പനക്ക് ഒരുക്കിയ വാറ്റ് കേന്ദ്രമാണ് പോലീസ് പരിശോധന നടത്തിയത്
എസ് ഐ ഹാഷിം, എസ് ഐ രമേശ് ബാബു,എസ് ഐ മനോജ്, എഎസ് ഐ ഗിരീഷ് , എസ് സിപിഒ ദിനേശൻ,സിപിഒമാരായ ബിജേഷ്, ബൈജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു
Post a Comment