Apr 5, 2022

കോഴിക്കോട് ജില്ലയിൽ നാളെ(ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


രാവിലെ ഏഴരമുതൽ വൈകീട്ട് അഞ്ചരവരെ: കൂട്ടാലിട സെക്‌ഷൻ പരിധിയിൽ തൃക്കുറ്റിശ്ശേരി, പാണ്ടികശാല, പാലോളി മുക്ക്, പാലോളി, പാലോളി തിരുവോട് എൽ.പി. സ്കൂൾപരിസരം, കരുവള്ളിക്കുന്ന്, ആമയാട്ടുവയൽ, കരുവള്ളി രാവിലെ 

എട്ടുമുതൽ വൈകീട്ട് അഞ്ച് വരെ: കൂമ്പാറ സെക്‌ഷൻ പരിധിയിൽ സണ്ണി പടി, തോട്ടക്കാട്, പൈക്കാടൻ മല

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ: കുറ്റ്യാടി സെക്‌ഷൻ പരിധിയിൽ നരിക്കോട്ടുംചാൽ, ടി.കെ.സി. , മൊകേരി ബി.എസ്.എൻ.എൽ., ചട്ടമുക്ക്

രാവിലെ പത്തുമുതൽ വൈകീട്ട് നാല് വരെ: നരിക്കുനി സെക്‌ഷൻ പരിധിയിൽ കല്ലാറം കെട്ട് , പി.എ.എച്ച്. ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി

 



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only